Image
Image

The Real Taste Of Malabar

Image
Freshest Fish

Pure & Natural

Enjoy our chips without artificial colors, purely natural.

Natural Caviar

Hygiene First

Made without direct hand contact for utmost cleanliness.

Best Lobsters

Heart-Healthy

Indulge in our cholesterol-free chips for a healthier snack.

Awesome Mussels

Always Crisp

Experience perfect crunch in every light & crispy bite.

Since 1990:
34 വർഷത്തെ പാരമ്പര്യം, മലബാർചിപ്സ്

മലബാർ ചിപ്സ് 34 വർഷത്തിന്റെ പാരമ്പര്യത്തിൽ പൊതിഞ്ഞ രുചിയുടെ തനതു കഥ പറയുന്നു. 1990 മുതൽ, കേരളത്തിന്റെ സ്വാദൂറും സ്വാഭാവിക പച്ചക്കറികളും മായം ചേർക്കാത്ത എണ്ണയും ഉപയോഗിച്ച് ഓരോ ചിപ്സും സ്നേഹപൂർവ്വം തങ്ങളുടെ ഉപപോക്താക്കൾക്കായി ഉണ്ടാക്കുന്നു. കാലങ്ങളായി മലബാറിലെ മണ്ണിന്റെയും കായ്കളുടെയും ആത്മാവ് ഈ ചിപ്സുകളിലൂടെ അനുഭവപ്പെടുന്നു.

പരമ്പരാഗത തീയലുകൾ, നീണ്ട നാളുകൾ കൊണ്ട് പരിചരിക്കപ്പെടുന്ന രുചിയും ഗുണനിലവാരവുമാണ് മലബാർ ചിപ്സിന്റെ വിജയത്തിന്റെ രഹസ്യം. വർഷങ്ങളായി ഒരുപാട് വീടുകളിൽ ഉത്സവങ്ങൾക്കും പൊതു ആഘോഷങ്ങൾക്കും ഒപ്പം ഈ ചിപ്സുകളാണ് ഒരു പ്രധാന വിഭവം. അതിന്റെ പ്രത്യേകതയും പാരമ്പര്യവും കൂടിയാണ് മലബാർ ചിപ്സിനെ സ്വാദിഷ്ഠമാക്കുന്നത്. ഓരോ വിഭവവും പാരമ്പര്യത്തിന്റെ ഒരു സ്മരണ കൂടിയാണ്.

Image
Image Image

Order Now

Image

പാരമ്പര്യ രുചിയുടെ വിശ്വാസം

പാരമ്പര്യത്തിന്റെ രുചിയും ശുദ്ധതയും ഉറപ്പാക്കി, മലബാർ ചിപ്സ് ഓരോ വിഭവത്തിലും ഉപഭോക്തൃ സംതൃപ്തിയും വിശ്വാസവും നിലനിർത്തുന്നു. പാരമ്പര്യ രീതികൾ പിന്തുടരുന്നുവഴി, ഞങ്ങൾ ഉയർന്ന ഗുണമേന്മയും സ്വാദും ഉറപ്പുവരുത്തുന്നു.

100+

Clients Every Day

500+

Great Moments

അനിൽ വസുദേവ്,
ദുബായ്, എഞ്ചിനീയർ
Image

“എന്റെ വിദേശ യാത്രകളിൽ എന്നും കൂട്ടായി വരുന്നത് മലബാർ ചിപ്സ് ബേക്കറിയുടെ ചിപ്സുകളും അച്ചാറുകളുമാണ്. വളരെ മികച്ച പാക്കിങ്ങും സ്വാദുള്ള വിഭവങ്ങളുമാണ് എന്നെ ഇവരുടെ സ്ഥിരം കസ്റ്റമർ ആക്കിയത്.

സുകുമാരൻ,
മാവേലിക്കര
Image

“മലബാർ ചിപ്സ് തുടങ്ങിയ കാലം മുതലേ ഞാൻ ഇവരുടെ കസ്റ്റമർ ആണ്. മായം ചേർക്കാത്ത വിഭവങ്ങൾ ആണ് എന്നെ ആകർഷിച്ചത്.പിന്നെ കസ്റ്റമേഴ്സിനോടുള്ള ബന്ധം.

മനാഫ് സി.കെ,
തൃപ്പുണിത്തറ
Image

“രുചിയിലും ഗുണമേന്മയിലും യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത വിഭവങ്ങൾ , വേറെവിടെയും കിട്ടാത്ത വെറൈറ്റി ചിപ്സുകൾ. ഏത് പ്രത്യേക അവസരങ്ങൾക്കും ഞാൻ ഇവിടന്ന് തന്നെയാണ് വാങ്ങിക്കാറുള്ളത്.